Saturday, April 16, 2011

മിന്നാമിനുങ്ങേ........

മിന്നി മിന്നി പറന്നെങ്ങോ പോകുന്നു....
മിന്നാമിനുങ്ങും കൂട്ടുകാരും
വസന്തവും ഗ്രീഷ്മവും വഴിതെറ്റിപോകുമ്പോൾ`
വഴിതെളിയിക്കാനായി നീയും പോയോ ?
തമസ്സിൽ` തിളങ്ങുമീ നിങ്ങൾ`തൻ`ജീവിതം
തമസേറ്റുവാങ്ങുവാൻ` നേരമായൊ ?
നിലാവിന്റെ കടലിൽ`പറന്നിറങ്ങും നിങ്ങളീ
മണ്ണിനോട് വിടപറയാൻ` നേരമായോ ?
ഒരുന്നാൾ` നിങ്ങൾ`ക്കയ് താളുകളിൽ`
മാറ്റിവെക്കേണ്ടിവരുമോ ഒരു ദിനാചരണംകൂടി....
]q¼mä Iq«pImÀ

apÃhÅnbnse ]q ]dn¡³ sN¶t¸mÄ ]qhn³ tase tX\o¨ ]mdn¡fn¡p¶p. Ipd¨pIgnªt¸mÄ tX\o¨ ao\phn\p t\sc ]d¶ph¶p. ao\p ]dn¨ ]q Xmsgbnt«mSn.]ntä¶v sX\o¨ h¶v ao\phnsâ Npäpw ]d¶v Cãadnbn¨p.ao\phn\pw tX\o¨sb Cãambn.ASp¯ Znhkw sN¶t¸mÄ ,tX\o¨ am{Xaà , ]q¼mäIfpw h­ണ്ടുIfpw ! ao\phnsâ tX\o¨ Iq«n h¶ncn¡bmWv.Znhkhpw AhÀ hcm³ XpS§n. Hcp Znhkw cmhnse, tXm«¯n Hä പൂ]m¼mäbnÃ;  tX\o¨bnÃ! ao\p sN¶vt\m¡n.
AhfpsS tX\o¨ Xmsg N¯pInS¡p¶p......!
Xte¶v, kÔy¡v ]d¼nemsI acp¶Sn¨Xn\v Iqenhm§m³ \mWpt¨«³ h¶Xv ao\p HmÀ½n¨Xv At¸mgmWv.....
AhÄ¡v Ic¨n AS¡m³ IgnªnÃ.

Avoid using pesticides in your garden to make your butterfly garden a friendly habitat.                                                                      `KmYtKm]n\mYv. 6.F 

AUPS Mannazhi.